Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fortius 2025

Palakkad

യു​വ​ക്ഷേ​ത്ര കോ​ള​ജി​ൽ ഫോ​ർ​ട്ടി​യ​സ് 2025 ഉ​ദ്ഘാ​ട​നം ചെ​യ്തു

മു​ണ്ടൂ​ർ: യു​വ​ക്ഷേ​ത്ര കോ​ള​ജ് ആ​ന്വ​ൽ സ്പോ​ർ​ട്സ് മീ​റ്റ് ഫോ​ർ​ട്ടി​യ​സ് 2025 അ​ത്‌ല​റ്റ് എം.​ഡി. താ​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ടോ​മി ആ​ന്‍റ​ണി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഡ​യ​റ​ക്ട​ർ റ​വ.​ഡോ. മാ​ത്യു ജോ​ർ​ജ് വാ​ഴ​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു.

വൈ​സ് പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ. ജോ​സ​ഫ് ഓ​ലി​ക്ക​ൽ​കൂ​ന​ൽ, ഫാ. ​ഷൈ​ജു പ​രി​യ​ത്ത്, ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ വി​ഭാ​ഗം മേ​ധാ​വി എം. ​രോ​ഹി​ത്, യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ അ​ജ​യ് എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു.
അ​സി. ഡ​യ​റ​ക്ട​റും ട്രെ​യി​നിം​ഗ് ആ​ൻ​ഡ് പ്ലേ​സ്മെ​ന്‍റ് ഓ​ഫീ​സ​റു​മാ​യ റ​വ.​ഡോ. ലി​നോ സ്റ്റീ​ഫ​ൻ ഇ​മ്മ​ട്ടി സ്വാ​ഗ​ത​വും ജ​ന​റ​ൽ ക്യാ​പ്റ്റ​ൻ ശ്രീ​രാ​ഗ് ന​ന്ദി​യും പ​റ​ഞ്ഞു.

Latest News

Up